Elon Musk

International Desk 2 months ago
International

ചൊവ്വയെ മനുഷ്യരുടെ കോളനിയാക്കും, 10 ലക്ഷം പേരെ അയയ്ക്കുകയാണ് ലക്ഷ്യം- ഇലോൺ മസ്‌ക്

ഇന്ന് മറ്റെരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയാകും നാളെ ചോവ്വയിലേക്കുള്ള യാത്ര

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

2022 നവംബറിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനാനുമതി തേടുന്നത്. അതിനാവിശ്യമായ സുരക്ഷാപരിശോധനകള്‍ ആഭ്യന്തരമന്ത്രാലയവും ചുമതലയുള്ള വകുപ്പുകളും നടത്തിയിരുന്നു

More
More
International Desk 5 months ago
International

ഗാസയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുമെന്ന് ഇലോണ്‍ മസ്‌ക്; ബന്ധം വിച്ഛേദിക്കുമെന്ന് ഇസ്രായേല്‍

അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.

More
More
Web Desk 9 months ago
Technology

പോരാട്ടം മറന്ന് കെട്ടിപ്പിടിച്ച് മസ്‌കും സുക്കര്‍ബര്‍ഗും; എ ഐ നിര്‍മ്മിത ചിത്രങ്ങള്‍ വൈറല്‍

Sir Doge of the Coin എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. The Good Ending എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

More
More
Web Desk 9 months ago
Technology

'മത്സരം നല്ലതാണ്, വഞ്ചനയല്ല'; ത്രെഡ്സ് ട്വിറ്ററിന്‍റെ കോപ്പിയെന്ന് മസ്ക് - വക്കീല്‍ നോട്ടീസ് അയച്ചു

ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്നു തോന്നിക്കുന്ന ത്രെഡ്സ് ആപ്പ്, ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം ട്വിറ്ററിന്റെ അനുകരണമാണെന്നേ തോന്നൂ. ട്വിറ്റർ പോസ്റ്റിനെ ട്വീറ്റ് എന്നു വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് ആണ്.

More
More
Web Desk 9 months ago
Technology

ഓരോ ദിവസവും വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി ട്വിറ്റര്‍

ഭാവിയില്‍ ഒരു ദിവസം വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെരിഫൈഡ് യൂസര്‍മാര്‍ക്ക് 8,000 പോസ്റ്റുകളും വെരിഫൈഡ് അല്ലാത്ത യൂസര്‍മാര്‍ക്ക് 800 പോസ്റ്റുകളും ആയി വര്‍ധിപ്പിക്കുമെന്നാണ് സൂചന

More
More
Web Desk 10 months ago
International

ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റുവഴികളില്ല; ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മസ്ക്

പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും ഇലോണ്‍ മസ്ക് മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 10 months ago
Technology

14 വയസുകാരനെ എഞ്ചിനീയറായി നിയമിച്ച് ഇലോണ്‍ മസ്ക്

11-ാം വയസ്സ് മുതൽ കമ്പ്യൂട്ടർ സയൻസും എൻജിനീയറിങ്ങും പഠിക്കാൻ തുടങ്ങിയ കൈറൻ ക്വാസി സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡും അടുത്തിടെ സ്വന്തമാക്കിയിരുന്നു.

More
More
Web Desk 10 months ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

ഡിസംബറിലാണ് ബെര്‍ണാഡ് ആര്‍നോ ആദ്യമായി മസ്കിനെ മറികടന്നത്. ലൂയി വിറ്റൺ, ഫെൻഡി, ഹെന്നസി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള എൽവിഎംഎച്ച് ഓഹരികൾ ഇടിഞ്ഞതാണ് ബെർണാഡ് അർനോൾട്ടിന് തിരിച്ചടിയായത്

More
More
Web Desk 11 months ago
Technology

വാട്സ് ആപ്പിനെ വിശ്വസിക്കരുതെന്ന് ഇലോണ്‍ മസ്ക്

എന്നാല്‍ വാട്സ് അപ്പ് ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക്‌ അറിവില്ലെന്നും മസ്ക് പറഞ്ഞു. വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി ആരോപിച്ചിരുന്നു.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധി, യോഗി ആദിത്യനാഥ്, കോഹ്ലി, ഷാറൂഖ് ഖാന്‍; പ്രമുഖര്‍ക്ക് ട്വിറ്ററില്‍ ബ്ലു ടിക് നഷ്ടം

പ്രതിമാസം ഓണ്‍ലൈനായി എട്ട് ഡോളറും ആപ്പുവഴി 11 ഡോളറും നല്‍കാന്‍ തയാറാവാത്തവരുടെ വെരിഫിക്കേഷന്‍ ഒഴിവാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

More
More
Web Desk 1 year ago
Technology

ചാറ്റ് ജിപിടി പറയുന്നത് നുണ; ട്രൂത് ജിപിടിയുമായി മസ്ക്

സൂപ്പര്‍ ഇന്‍റലിജന്‍റ് എ ഐയ്ക്ക് അസാമാന്യ വിശ്വാസ്യതയോടെ എഴുതാനും അതുവഴി പൊതുജനാഭിപ്രായം മാറ്റാന്‍ സാധിക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി.

More
More
Web Desk 1 year ago
Technology

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നും മാസവരുമാനം; പുതിയ പദ്ധതിയുമായി മസ്ക്

ആരെങ്കിലുമൊക്കെ അതു കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കില്‍ പണമുണ്ടാക്കാനുള്ള അവസരമാണ് മസ്ക് ഒരുക്കുന്നത്. ട്വിറ്റര്‍ കമ്പനി 'സബ്‌സ്‌ക്രിപ്ഷന്‍സ്' വഴി നേടുന്ന പണത്തിന്റെ ഒരു പങ്കും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും മസ്ക് അറിയിച്ചു.

More
More
Web Desk 1 year ago
Technology

എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാന്‍ ഇലോണ്‍ മസ്ക്

ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

More
More
International Desk 1 year ago
International

ഇലോണ്‍ മസ്ക് 8.2 കോടി രൂപ നല്‍കാനുണ്ട്; പരാതിയുമായി ട്വിറ്റര്‍ മുന്‍ സിഇഒ

8.2 കോടി രൂപയിലേറെ ഇലോണ്‍ മസ്ക് നല്‍കാനുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ ആയിരുന്ന പരാഗ് അഗ്രവാളിനേയും സ്ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരേയും ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു.

More
More
International Desk 1 year ago
International

ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഇലോണ്‍ മസ്ക്

ശരിയായ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ട്വിറ്റര്‍ വില്‍ക്കുമെന്നും മസ്ക് പറഞ്ഞു. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന മാധ്യമ പ്രവര്ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മസ്കിന്‍റെ വെളിപ്പെടുത്തല്‍.

More
More
Web Desk 1 year ago
Technology

പോയ 'കിളി' തിരിച്ചു വന്നു; ട്വിറ്ററിന്റെ ലോഗോയില്‍ വീണ്ടും മാറ്റം വരുത്തി മസ്‌ക്

2013-ൽ അവതരിപ്പിക്കപ്പെട്ട ‌ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിനെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ് മസ്ക്. ഡോജ് കോയിൻ ഇടപാടിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ മസ്‌കിന്റെ ടെസ്ലയുമുണ്ട്.

More
More
Web Desk 1 year ago
Technology

പക്ഷിക്ക് പകരം നായ; ട്വിറ്ററിന്‍റെ ലോഗോ മാറ്റി ഇലോണ്‍ മസ്ക്

ഡോഗ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്.

More
More
Web Desk 1 year ago
Technology

ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 200 പേര്‍ക്ക് ജോലി നഷ്ടമായി

ഇതോടെ ആകെ ജീവനക്കാരില്‍ പത്ത് ശതമാനത്തെയാണ് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇലോണ്‍മസ്‌ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍ ഡാറ്റാ സയിന്റിസ്റ്റുകള്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

More
More
Web Desk 1 year ago
Technology

ഇനി മുതല്‍ ട്വിറ്ററിലൂടെ കഞ്ചാവും പരസ്യം ചെയ്യാം; പുതിയ നീക്കവുമായി മസ്ക്

ഇത്രയും നാള്‍ ട്വിറ്ററിലൂടെ കഞ്ചാവില്‍ നിന്നും നിര്‍മ്മിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്

More
More
Web Desk 1 year ago
Technology

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് ഒരു വര്‍ഷം കൂടെ തുടരുമെന്ന് ഇലോണ്‍ മസ്ക്

സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

More
More
International Desk 1 year ago
International

രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ശേഷം മരണപ്പെടുന്നത് പോലെ തോന്നി; കൊവിഡ് വാക്സിനെതിരെ ഇലോണ്‍ മസ്ക്

കുറേ ദിവസങ്ങളോളം മരണപെടുന്ന പോലെ തോന്നി. ദീർഘകാലത്തോളം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. വാക്സിനുകള്‍ വരുന്നതിന് മുന്‍പ് തനിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നും കൈവേദന

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി: ലോഗോ 'പക്ഷി'യേയും ലേലത്തില്‍ വിറ്റ് ട്വിറ്റര്‍

ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയത് കമ്പനിയുടെ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പ്പമാണ്. ഇതിന് ഏകദേശം 81,25,000 രൂപ ലഭിച്ചു. എന്നാല്‍ ആരാണ് ഈ ലോഗോ കരസ്ഥമാക്കിയതെന്നതിനെ കുറിച്ച് ട്വിറ്ററിനുപോലും വ്യക്തമായ ധാരണയില്ല.

More
More
Web Desk 1 year ago
Technology

ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്ററില്‍ നിന്നും അഞ്ഞൂറിലധികം പരസ്യദാതാക്കള്‍ പിന്‍വാങ്ങി

ഈ വര്‍ഷം അതേ ദിവസത്തെ വരുമാനവും പരിശോധിക്കുമ്പോള്‍ പ്രതിദിനം 40% ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി: ട്വിറ്ററിന്‍റെ ഡല്‍ഹി, മുംബൈ ഓഫിസുകള്‍ ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്‌

150 പേര്‍ മുംബയിലെ ഓഫ്സിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്‌. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

More
More
International Desk 1 year ago
International

രണ്ടര ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കാന്‍ യു എസ് ഭരണകൂടം നിര്‍ദ്ദേശിച്ചു - ഇലോണ്‍ മസ്ക്

മാധ്യമ പ്രവര്‍ത്തകന്‍ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഇലോണ്‍ മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളും ട്വിറ്ററും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നതെന്നും യു എസ് ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ട്വിറ്റര്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു.

More
More
National Desk 1 year ago
National

നിയമങ്ങള്‍ ലംഘിച്ചു; നടന്‍ കിഷോറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

സാമൂഹിക മാധ്യമത്തില്‍ വളരെ സജീവമായ കിഷോറിന്‍റെ ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ കാരണമെന്നത് വ്യക്തമല്ല. ട്വിറ്ററിന്‍റെ ഈ നിലപാടിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 1 year ago
Technology

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ 'ആത്മഹത്യ തടയല്‍' ഫീച്ചര്‍ പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്

മാനസികാരോഗ്യം, എച്ച് ഐ വി, കുട്ടികളെ ലൈംഗീകമായി ചൂഷ്ണം ചെയ്യല്‍, പ്രകൃതി ദുരന്തം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ ഓര്‍ഗനൈസേഷനിലെ

More
More
International Desk 1 year ago
International

'വിക്കിപീഡിയ വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല'- സ്ഥാപകന്‍ ജിമ്മി വെയ്ൽസ്

ട്വിറ്റർ ഫയലുകൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് വിക്കിപീഡിയയില്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ട്വിറ്റർ ഇലോൺ മസ്‌ക് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനുപിന്നാലെയാണ് വിക്കിപീഡിയുടെ വില സംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

More
More
International Desk 1 year ago
International

നല്ലൊരു വിഡ്ഢിയെ കിട്ടിയാല്‍ ഞാന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കും - ഇലോണ്‍ മസ്ക്

കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് ട്വിറ്റര്‍ സിഇഒയായി താന്‍ തുടരണോയെന്ന ചോദ്യവുമായി രംഗത്തെത്തിയത്.

More
More
International Desk 1 year ago
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 57% സ്ത്രീ ജീവനക്കാരെയാണ് ഇലോണ്‍ മസ്ക് പുറത്താക്കിയതെന്നും സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.

More
More
Web Desk 1 year ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

ട്വിറ്റര്‍ ഓഫീസിലെ നിരവധി കോണ്‍ഫറന്‍സ് റൂമുകളെ താല്‍ക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

More
More
International Desk 1 year ago
Technology

മറ്റു വഴികളില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ നിര്‍മ്മിക്കും - ഇലോണ്‍ മസ്ക്

മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനുമറുപടിയായാണ്‌ മറ്റു വഴികളില്ലെങ്കില്‍ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത്.

More
More
International Desk 1 year ago
Technology

ട്വിറ്റര്‍ 2.0; കിടിലന്‍ ഫീച്ചറുകളുമായി ഇലോണ്‍ മസ്ക്

കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി. പുതിയ പതിപ്പിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന സ്ലൈഡുകളും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

More
More
International Desk 1 year ago
International

ലോകകപ്പ്‌ മത്സരം ട്വിറ്ററില്‍ കാണാം - ഇലോണ്‍ മസ്ക്

മികച്ച കവറേജ് ട്വിറ്ററില്‍ കാണാന്‍ സാധിക്കുകയെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങൾ സമയത്തു ലഭ്യമാക്കുന്നതിൽ ഏറെയായി മുന്നിലാണ് ട്വിറ്ററെന്നും അതിനാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യതയോടെ അറിയാന്‍ സാധിക്കുമെന്നാണ് മസ്കിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.

More
More
International Desk 1 year ago
International

തൊഴിലാളികളുടെ കൂട്ടരാജിയില്‍ പേടിയില്ല; ഏറ്റവും മികച്ചവര്‍ ട്വിറ്ററില്‍ തന്നെയുണ്ട് - ഇലോണ്‍ മസ്ക്

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവെച്ചു. തുടർന്ന് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു.

More
More
International Desk 1 year ago
International

ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്ക്

തുടർന്ന് വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള കാരണമെന്നാണ് മസ്ക് നല്‍കുന്ന വിശദീകരണം.

More
More
International Desk 1 year ago
International

അബദ്ധം പറ്റിയതാണ്; പിരിച്ചുവിട്ട ചിലരെ തിരികെ വിളിച്ച് ട്വിറ്റര്‍

ഈ അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തിരികെ വിളിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ട്വിറ്ററിൽ നീണ്ട എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന നോട്സ് ഫീച്ചറിൻ്റെ പിന്നിലെ ടീമിനെ മുഴുവൻ പിരിച്ചുവിട്ടിരുന്നു. ഇവരോടും തിരികെ വരാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്‌.

More
More
International Desk 1 year ago
International

ജീവനക്കാരെ പിരിച്ചുവിട്ട നടപടി; മാപ്പ് പറഞ്ഞ് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി

പകുതിയിലധികം ആളുകളെയാണ് ട്വിറ്ററില്‍ നിന്നും പറഞ്ഞുവിട്ടത്. 3700 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പിരിച്ചുവിടലിന്‍റെ ഭാഗമായി കമ്പനി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.

More
More
International Desk 1 year ago
International

ട്വിറ്ററിലെ പകുതി ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമെന്നോ, അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ട്വിറ്ററിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണം

More
More
International Desk 1 year ago
International

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പിരിച്ചുവിടേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ട് മസ്ക്

സി ഇ ഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗൽ, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു. വ്യാജ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം നല്‍കാന്‍ പാരഗ് അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്കിന്‍റെ നടപടി.

More
More
International Desk 1 year ago
International

ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് നല്‍കിയ പരസ്യം പിന്‍വലിച്ച് ജനറല്‍ മോട്ടോഴ്സ്

പരസ്യങ്ങള്‍ നിര്‍ത്തിയതെന്നും ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും പുതിയ പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നലെ കമ്പനിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന ആശങ്ക ലോകത്തിന്‍റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നതിനിടയിലാണ് ജനറൽ മോട്ടോഴ്‌സിന്‍റെ പിന്‍വാങ്ങല്‍.

More
More
International Desk 1 year ago
International

ബോധമുള്ള ആളുടെ കയ്യില്‍ ട്വിറ്റര്‍ എത്തിയതില്‍ സന്തോഷം - ട്രംപ്

ട്വിറ്റര്‍ വീണ്ടും ഉപയോഗിക്കുമോയെന്ന കാര്യത്തിന് അദ്ദേഹം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
Web Desk 1 year ago
International

ട്വിറ്റര്‍ ഇനി മസ്കിന് സ്വന്തം; സി ഒ ഇ പരാഗ് പുറത്ത്

മുതല്‍ പരാഗ് അഗര്‍വാളിനെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നഷ്ടപരിഹാര തുകയോടൊപ്പം അദ്ദേഹത്തിന്‍റെ ഓഹരിയുടെ പങ്കും ലഭിക്കും. അതേസമയം, ആരായിരിക്കും പുതിയ മേധാവിയെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

More
More
International Desk 1 year ago
International

പറഞ്ഞവിലയ്ക്ക് തന്നെ ഇലോണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങും

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം നല്‍കിയിരുന്നു. 3.67 ലക്ഷം കോടി രൂപക്ക് മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തെയാണ് ഓഹരി ഉടമകള്‍ വോട്ടെടുപ്പിലൂടെ പിന്തുണച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇലോന്‍ മസ്ക് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരി ഉടുമകള്‍ വോട്ടെടുപ്പ് നടത്തിയത്.

More
More
International Desk 1 year ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസംകൊണ്ട് 38 ശതമാനം ലാഭമാണ് ലഭിക്കുന്നത്. ഒരു ഓഹരിക്ക് 54 ഡോളര്‍(4,148 രൂപ) നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.

More
More
International Desk 1 year ago
International

വ്യാജ അക്കൌണ്ട്; ട്വിറ്റര്‍ ഏറ്റെടുക്കുന്നില്ലെന്ന് ഇലോന്‍ മസ്ക്

4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

More
More
International Desk 1 year ago
International

ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്ക്

ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
International Desk 2 years ago
International

ഇനി ട്വിറ്റര്‍ ഇലോണ്‍ മസ്‌കിനു സ്വന്തം; ഏറ്റെടുത്തത് 3.67 ലക്ഷം കോടിക്ക്

ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനായി അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയും ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Tech Desk 3 years ago
Technology

ഉപഭോക്താക്കള്‍ ഇരച്ചെത്തി; താങ്ങാനാകാതെ സിഗ്നൽ ആപ് പണിമുടക്കി

അപ്രതീക്ഷിതമായി ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കള്‍ എത്തിയതോടെ സിഗ്നൽ ആപ് പണി മുടക്കി. ഇത്രയും ഉപഭോക്താക്കളെ ഒരേ സമയം ഉള്‍കൊള്ളാനുള്ള സാങ്കേതികശേഷി ഇല്ലാത്തതാണ് സിഗ്നലിന് വെല്ലുവിളിയായത്.

More
More
Economy Desk 3 years ago
Economy

എലോൺ മസ്‌ക് ശതകോടീശ്വരന്‍; ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളര്‍

ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.

More
More
Science Desk 3 years ago
Science

ഇത്​ പുതുചരിത്രം; സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ്‌ വിജയകരമായി വിക്ഷേപിച്ചു

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നീൽ ആംസ്​ട്രോങ്​ ചന്ദ്രനിലേക്ക്​ പറന്നുയർന്ന അതേ ലോഞ്ച്​ പാഡ് 39 ‘എ’യിൽനിന്ന് ഇന്നലെ പ്രാദേശിക സമയം വൈകീട്ട്​ 3.22-നായിരുന്നു വിക്ഷേപണം. വ്യാഴാഴ്​ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്​.

More
More
Business Desk 3 years ago
Technology

ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാന്‍; മസ്കിന്റെ ട്വീറ്റില്‍ നഷ്ടമായത് 1 ലക്ഷം കോടി രൂപ

ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More